#Latest News #Nadapuram #Obituary
നാദാപുരം: (nadapuram.truevisionnews.com) പരേതനായ ഗണാപ്പുത്തലത്ത് മമ്മദിൻ്റെ ഭാര്യ കുനിച്ചോത്ത് ഹലീമ ഹജജൂമ്മ (90) അന്തരിച്ചു. പരേതനായ ഡോ. ജിപി കുഞ്ഞാലി കുട്ടിയുടെ സഹോദര ഭാര്യയാണ്.
മക്കൾ : കുഞ്ഞബ്ദുല്ല, താജുദ്ദീൻ, ബിയ്യാത്തു ഹജ്ജുമ്മ അയിശു ഹജുമ്മ, ജി.പി മറിയം (റിട്ട: ടീച്ചർ നാദാപുരം ടി ഐ എം ഗേൾസ് എച്ച് എസ് എസ് ). മരുമക്കൾ: പോക്കർ ഫാറൂഖി (വയനാട് മുട്ടിൽ), പരേതനായ എൻ എ ഇബ്രാഹിം ( ദേവർ കോവിൽ ) , ഷാഹിദ പ്രുറമേരി ).
സഹോദരങ്ങൾ: പരേതരായ കല്ലറക്കൽ അമ്മദ് , തോലോ ൻ്റവിട പോക്കർ ഹാജി, കുഞ്ഞാമി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു ,ഖദീജ, മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 7.30ന് നാദാപുരം ജുമാ മസ്ജിദിൽ.
Content Highlight: Kunichott Halima Hajajumma (90) passes away













































