#Latest News #Obituary #Nadapuram
നാദാപുരം : വെള്ളൂർ കോമത്ത് കുനി അയിശു ഹജ്ജുമ്മ (76) അന്തരിച്ചു.
ഭർത്താവ് : പരേതനായ മെയ്തു ഹാജി . മക്കൾ : ഹമീദ് ( ദുബായ് ) സലീം, നസീർ ( ബഹറൈയിൻ) മൈമൂനത്ത് , ശരീഫ , സക്കീന . മരുമക്കൾ : ഹമീദ് ഹാജി (കക്കം വെള്ളി) കെ.കെ അഷ്റഫ് (വെള്ളൂർ ) സക്കീർ ( തുണേരി ) ആയിഷ (പയംതോംഗ്) മുംതാസ് (ചീക്കോന്ന്) അസ്മ (കല്ലേരി).
Content Highlight: Komath Kuni Ayisu Hajjumma Passed Away













































