#Latest News #Obituary #Nadapuram
നാദാപുരം : പുത്തൂർ ലീലവതി അമ്മ ( 85 ) അന്തരിച്ചു.
ഭർത്താവ് : പരേതനായ രാമൻകുട്ടി കിടാവ്
മക്കൾ : ഉല്ലാസ് കുമാർ, പ്രേമലത (ഡെപ്യൂട്ടി തഹസീൽദാർ റിട്ടയേർഡ് )
മരുമക്കൾ : മിനിജ, സുരേഷ് കുമാർ


സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്
Content Highlight: Puthur Leelavathi Amma has passed away















































