പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്
Jul 3, 2026 05:18 PM | By Krishnapriya S R
#Latest News #Nadapuram #Artificial Intelligence Course #Puliyavu National College

നാദാപുരം: (nadapuram.truevisionnews.com) പുളിയാവ് നാഷണൽ കോളേജിൽ രണ്ട് നവീന കോഴ്‌സുകൾ ആരംഭിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും കോഴിക്കോട് സർവ്വകലാശാലയുടെയും അനുമതിയായി. ബി.എസ്.സി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഓണേഴ്‌സും ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെൻറ് ഓണേഴ്‌സ് ബിരുദങ്ങളാണ് ഈ വർഷം ആരംഭിക്കുക.

നേരത്തെ കാലിക്കറ്റ് സർവ്വകലാശാല ഉപസമിതി ഈ രണ്ടു കോഴ്‌സുകളും ശുപാർശ ചെയ്ത‌ിരുന്നു. പ്രസ്‌തുത കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ ഉടൻ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് മാനേജ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഈ രണ്ട് കോഴ്‌സുകൾക്കും അനുയോജ്യമായ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് ചെയർമാൻ വയലോളി അബ്‌ദുള്ള അറിയിച്ചു.

പ്രിൻസിപ്പൽ നമ്പർ : 9447342230

ഓഫീസ് നമ്പർ : 9562991077, 9946160408

Content Highlight: Artificial Intelligence Course at Puliyavu National College

#Latest News #Nadapuram #Artificial Intelligence Course #Puliyavu National College

Next TV

Related Stories
എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

Jul 3, 2026 05:26 PM

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും...

Read More >>
എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

Jul 3, 2026 04:47 PM

എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ്...

Read More >>
ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു

Jul 3, 2026 04:01 PM

ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു

ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക്...

Read More >>
കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Jul 3, 2026 02:53 PM

കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു...

Read More >>
Top Stories

News Roundup

Entertainment News