കെ. ദാമോദരനെ അനുസ്മരിച്ച് എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം

കെ. ദാമോദരനെ അനുസ്മരിച്ച് എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം
Jul 4, 2026 11:44 AM | By Krishnapriya S R
#Latest News #Edacheri #K. Damodaran Commemoration

എടച്ചേരി: (nadapuram.truevisionnews.com) കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന കെ. ദാമോദരന്റെ സ്മരണാർത്ഥം വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ. ദാമോദരന്റെ ജീവിതവും സംഭാവനകളും വിവരിച്ചുകൊണ്ട് വി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.ടി.കെ. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയിലെ മുതിർന്ന അംഗങ്ങളും പ്രവർത്തകരും സംസാരിച്ചു. കണ്ണോത്ത് കൃഷ്ണൻ, നടുക്കുനി ബാലൻ, കെ. ഹരീന്ദ്രൻ, രാധാകൃഷ്ണൻ കാക്കന്നൂർ, വേണു പി.പി., രാധാകൃഷ്ണൻ എടച്ചേരി, ഹരിഹരൻ നമ്പൂതിരി, പി. രാമചന്ദ്രൻ, സാവിത്രി ഏ.കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിയുടെ അവസാനം സുനിൽ വി.കെ. നന്ദി രേഖപ്പെടുത്തി.

Content Highlight: K. Damodaran Commemoration

#Latest News #Edacheri #K. Damodaran Commemoration

Next TV

Related Stories
ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

Jul 4, 2026 11:18 AM

ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

നാദാപുരത്ത് സ്‌കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര...

Read More >>
രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി  കോളജിൽ

Jul 3, 2026 09:15 PM

രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി കോളജിൽ

ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി ...

Read More >>
എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

Jul 3, 2026 05:26 PM

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും...

Read More >>
പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

Jul 3, 2026 05:18 PM

പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്...

Read More >>
Top Stories

News Roundup

Entertainment News