Jul 6, 2026 08:35 PM

#Latest News #Kadathanad Rajas Higher Secondary School #Plus One Admission #Purameri

പുറമേരി: (nadapuram.truevisionnews.com) കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി എന്ന ശീർഷകത്തിലാണ് ഇത്തവണ വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

ചടങ്ങിൽ പ്രിൻസിപ്പൽ ഇ.കെ ലളിതാംബിക അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഷംസു മഠത്തിൽ, ഹെഡ്മിസ്ട്രസ് കെ. ഷൈനി, ആർ കെ അമ്പിളി, മുഹമ്മദ് ഷമീർ, അബ്ദുൽ ലത്തീഫ്, എം.കെ. റികിൽ സംസാരിച്ചു.

Content Highlight: Kadathanad Rajas Higher Secondary School Plus One Admission Festival

#Latest News #Kadathanad Rajas Higher Secondary School #Plus One Admission #Purameri

Next TV

Top Stories










News Roundup