വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
adimage

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി adimage adimage
2026-07-09T14:38:00 | By Fidha Parvin
#Latest news #DYFI leader Ribesh #Kafir screenshot case #bail postponed

 വടകര: (vatakara.truevisionnews.com) വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിമൂന്നിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെസഷൻസ് കോടതി അപേക്ഷ പരിഗണിക്കുന്നത്.

കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം റിബേഷിനെ പല തവണ ചോദ്യം ചെയ്തിരുന്നു.

സിപിഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡിൽ നിന്നാണ് കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന് ജിതിൻ ഭാസ്‌കറിൽ നിന്നാണ് ഈ സ്‌ക്രീൻഷോട്ട് ലഭിച്ചത് എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ ഡിവൈഎഫ്ഐ നേതാവായ ജിതിൻ ഭാസ്കറിനെ മാത്രമാണ് നിലവിൽ പ്രതി ചേർത്തത്.

Content Highlight: Vadakara Kafir screenshot case: DYFI leader Ribesh's anticipatory bail plea postponed

#Latest news #DYFI leader Ribesh #Kafir screenshot case #bail postponed

adimage

Next TV

adimage
Related Stories
ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 9, 2026 04:15 PM

ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം...

Read More >>
മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

Jul 9, 2026 11:34 AM

മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ...

Read More >>
adimageadimage
ശക്തമായ കാറ്റ്; ചാലിൽ മുക്കിൽ മരങ്ങൾ കടപുഴകി വീണു; 'വൈറ്റ് ഗാർഡ്' സേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി

Jul 9, 2026 10:42 AM

ശക്തമായ കാറ്റ്; ചാലിൽ മുക്കിൽ മരങ്ങൾ കടപുഴകി വീണു; 'വൈറ്റ് ഗാർഡ്' സേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി

ആയഞ്ചേരി പെരുമുണ്ടശ്ശേരി ചാലിൽ മുക്കിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി...

Read More >>
അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

Jul 8, 2026 09:11 PM

അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage