ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു
adimage

ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു adimage adimage
2026-07-09T16:15:00 | By Fidha Parvin
#Latest news #CPI(M) leader #Death anniversary #Thiruvallur

തിരുവള്ളൂർ: (vatakara.truevisionnews.com) സിപിഐ എമ്മിന്റെ ആദ്യകാല സംഘാടകനും പ്രാസംഗികനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു.

ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി കെ വേണു അധ്യക്ഷനായി. ആർ ബാലറാം, കെ കെ ശങ്കരൻ, എൻ കെ അഖിലേഷ്, പി കെ ശ്രീധരൻ, എൽ വി രാമകൃഷ്ണൻ, ഗോപി നാരായണൻ എന്നിവർ സംസാരിച്ചു.

തിരുവള്ളുരിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി കെ വേണു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, സുനിൽ മുതുകാട്എൻ കെ അഖിലേഷ്, എൽ വി രാമകൃഷ്ണൻ, ഗോപി നാരായണൻ എന്നിവർ സംസാരിച്ചു. കെ കെ ശങ്കരൻ കൃഷ്ണൻ, ഗോപി നാരായണൻ എന്നി സ്വാഗതം പറഞ്ഞു.

Content Highlight: CPI(M) leader NK Vaidya's fifth death anniversary observed

#Latest news #CPI(M) leader #Death anniversary #Thiruvallur

adimage

Next TV

adimage
Related Stories
'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

Jul 10, 2026 05:37 PM

'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി...

Read More >>
adimageadimage
തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

Jul 10, 2026 11:33 AM

തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും...

Read More >>
ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

Jul 10, 2026 10:48 AM

ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

ചോറോട് സംയോജിത കൃഷി മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം...

Read More >>
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 02:38 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage