#Latest News #Accident #Vatakara #Death
വടകര: (vatakara.truevisionnews.com) വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം. വടകര കുരിക്കിലാട് ചോമ്പ്ര കുന്നുമ്മൽ അബ്ദു റഹിമാൻ (75) ആണ് മരിച്ചത്. വൈക്കിലശ്ശേരി റോഡ് നടേമ്മൽ പ്രദേശത്ത് വെച്ച് ആണ് അപകടത്തിൽപെട്ടത്.
അമിത വേഗതയിൽ ആയിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഭാര്യ സുഹറ ,മക്കൾ സുലൈമാൻ ,സാജിദ് ,സമീറ.സറീന. മരുമക്കൾ. യൂസഫ്. ഷഫീക് നുസ്രത്ത്. റസീന.
Content Highlight: Excessive speed elderly man dies tragically after scooter loses control and overturns in Vadakara












































