#Latest News #Obituary #Nadapuram
നാദാപുരം : ജാതിയേരി കോമ്പി മുക്കിലെ കല്ല്കൊത്തിയ വാതുക്കൽ മൊയ്തുഹാജി (80) അന്തരിച്ചു.
ഭാര്യ: പരേതയായ കദീജ ഹജ്ജുമ്മ.
മക്കൾ: സുബൈർ (ദുബൈ), ഫൗസിയ, പരേതരായ നിസാർ, സുലൈഖ.
മരുമക്കൾ: കോറോത്ത് അഹമ്മദ് ഹാജി (ജന.സെക്രട്ടറി, മുസ്‌ലിം ലീഗ് വളയം പഞ്ചായത്ത്), റശീദ് പുത്തലത്ത് വെള്ളിയോട് (ഒമാൻ), ജമീല ചെറ്റക്കണ്ടി, പരേതയായ ഫൗസിയ കുരുന്നൻ്റെവിട ചേലമുക്ക്. സഹോദരങ്ങൾ: മാമി പടിഞ്ഞാറ വീട്ടിൽ, പരേതനായ അബ്ദുല്ല.
Content Highlight: Moithu Haji passes away.













































