#Latest News #Vanimel #Obituary
വാണിമേൽ: (nadapuram.truevisionnews.com) കക്കട്ടിൽ എൻഎസ്ബി ലൈറ്റ് & സൗണ്ട്സ് ഉടമ പീടികയുള്ളപറമ്പത്ത് ഹമീദ് (65) അന്തരിച്ചു.ഭാര്യ:സഫിയ (വിലാതപുരം). മക്കൾ;മുഹ്സിദ്, മുഹ്സിന,മുഹ്സിറ, മുഹമ്മദ്.
മരുമക്കൾ: സൽമാൻ (നിട്ടൂർ ), മുഹമ്മദ് (ചേലക്കാട് ). സഹോദരങ്ങൾ: ജമാൽ, അസീസ്,കുഞ്ഞബ്ദുല, സലീം (അധ്യാപകൻ സി.എച്.എം.എസ്.എസ് തില്ലങ്കേരി) നസീർ, റിയാസ്, റഫീഖ്, ജമീല,റംല, ഷരീഫ, പരേതയായ ഫാത്തിമ. ബറടക്കം ഇന്ന് വൈകിട്ട് 4.45 ന് വാണിമേൽ ജുമാഅത്ത് പള്ളിയിൽ.
Content Highlight: Peedikayillaparambath Hameed has passed away.














































