#Obituary #Nadapuram #Chathot Moidu
നാദാപുരം : (https://nadapuram.truevisionnews.com/) ചേലക്കാട് ചാത്തോത്ത് മൊയ്തു (63) അന്തരിച്ചു. പിതാവ്: പരേതനായ അമ്മത് മാതാവ്: പാത്തു
ഭാര്യ: സുബൈദ പശ്നംകുനി (കുമ്മങ്കോട്) മക്കൾ: ഷംസീർ (ഖത്തർ), ഷംന, ഷഹന ഫാത്തിമ
മരുമക്കൾ: റാഷിദ് (കുയ്തേരി), ഖമറുദ്ധീൻ (കുന്നുമ്മൽ), ഷാനിബ (പയന്തോങ്ങ്)
സഹോദരങ്ങൾ: ഹമീദ് , അഷ്‌റഫ്, അസീസ്, അയിശു, ബുശ്‌റ പരേതരായ സൂപ്പി, മാമി
Content Highlight: Chathot Moidu passes away













































