നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു
adimage

നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു adimage adimage
2026-07-17T10:48:00 | By Krishnapriya S R
#Latest News #MET College #Nadapuram

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ രണ്ട് പുതിയ ബിരുദ കോഴ്സുകൾക്ക് തുടക്കം. ഈ അധ്യയന വർഷം മുതൽ ബി.എസ്.സി എ.ഐ ഓണേഴ്സ്, ബി.കോം കോ-ഓപ്പറേഷൻ ഓണേഴ്സ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സാങ്കേതികവിദ്യയുടെയും സഹകരണ മേഖലയുടെയും വളർച്ച കണക്കിലെടുത്താണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരെ സൃഷ്ടിക്കുകയാണ് ബി.എസ്.സി എ.ഐ ഓണേഴ്സ് കോഴ്സിന്റെ ലക്ഷ്യം. ബി.കോം കോ-ഓപ്പറേഷൻ ഓണേഴ്സ് കോഴ്സ് സഹകരണ ബാങ്കിംഗ്, ഗ്രാമീണ വികസനം, സഹകരണ സംഘങ്ങൾ എന്നിവയിൽ തൊഴിൽ സാധ്യതകൾ നൽകും.

താൽപര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 17-ന് മുമ്പ് കോളജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. യോഗ്യത, ഫീസ് ഘടന, പ്രവേശന മാനദണ്ഡം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാൻ: 0496 2553264, 9207736422

Content Highlight: MET Arts and Science College Nadapuram New BSc AI BCom Co-operation Courses

#Latest News #MET College #Nadapuram

adimage

Next TV

adimage
Related Stories
അക്കാദമിക മികവും പെരുമാറ്റരീതിയും കൈകോർക്കണം; ചെക്യാട് പഞ്ചായത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

Jul 17, 2026 11:31 AM

അക്കാദമിക മികവും പെരുമാറ്റരീതിയും കൈകോർക്കണം; ചെക്യാട് പഞ്ചായത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

ചെക്യാട് ഗ്രാമപഞ്ചായത്ത് അധ്യാപക സംഗമം 2026 സംഘടിപ്പിച്ചു, വിരമിച്ച അധ്യാപകരെ...

Read More >>
ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതായി പരാതി; പല്ലുകൾ തകർന്നു, കേസെടുത്തു

Jul 17, 2026 10:26 AM

ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതായി പരാതി; പല്ലുകൾ തകർന്നു, കേസെടുത്തു

ഭൂമിവാതുക്കലിൽ ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര...

Read More >>
adimageadimage
' കുട്ടികൂട്ടത്തിന് പുത്തൻ വണ്ടി'; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് പുതിയ വാൻ കൈമാറി

Jul 16, 2026 09:37 PM

' കുട്ടികൂട്ടത്തിന് പുത്തൻ വണ്ടി'; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് പുതിയ വാൻ കൈമാറി

നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിനായി മാനേജിംഗ് കമ്മിറ്റി വാങ്ങിയ പുതിയ സ്കൂൾ വാനിന്റെ താക്കോൽ കൈമാറ്റം. കണ്ണോത്ത് കുഞ്ഞാലി ഹാജി താക്കോൽ കൈമാറി....

Read More >>
സമൂഹത്തിന് വെളിച്ചം പകർന്നത് പണ്ഡിതന്മാർ: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ

Jul 16, 2026 09:32 PM

സമൂഹത്തിന് വെളിച്ചം പകർന്നത് പണ്ഡിതന്മാർ: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ

നാദാപുരം ജാമിഅ ഹാശിമിയ്യയിൽ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം. സമൂഹത്തെ നേർവഴിയിൽ നയിക്കുന്നതിൽ പണ്ഡിതന്മാരുടെ പങ്ക് വലുതെന്ന്...

Read More >>
നാടിന് അഭിമാനം; കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി ഇല്ല്യാസ് സി.ടി

Jul 16, 2026 04:47 PM

നാടിന് അഭിമാനം; കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി ഇല്ല്യാസ് സി.ടി

നാദാപുരം സ്വദേശി ഇല്ല്യാസ് സി.ടി. ഫിസിക്സിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage