അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ഭരണസമിതി; കർക്കിടക മാസ ആഘോഷങ്ങൾ വിപുലമാക്കും
adimage

അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ഭരണസമിതി; കർക്കിടക മാസ ആഘോഷങ്ങൾ വിപുലമാക്കും

അരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ഭരണസമിതി; കർക്കിടക മാസ ആഘോഷങ്ങൾ വിപുലമാക്കും adimage adimage
2026-07-17T11:12:00 | By Krishnapriya S R
#Latest News #Aroor Temple #Nadapuram #New Committee

അരൂർ: (nadapuram.truevisionnews.com) അരൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു. ടി.കെ. രാജനെ പ്രസിഡന്റായും, പി.കെ. കണാരനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എ. ബാബുവാണ് പുതിയ ജനറൽ സെക്രട്ടറി. ഇ.കെ. സജീഷ് ജോയിന്റ് സെക്രട്ടറിയായും, ടി.വി. സദാനന്ദനെ ട്രഷററായും ഐകകണ്ഠേന തെരഞ്ഞെടുത്തു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കർക്കിടക മാസ പൂജകളും രാമായണമാസാചരണവും കൂടുതൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കർക്കിടക വാവ് ദിനത്തിൽ നടത്തുന്ന ബലിതർപ്പണ ചടങ്ങുകൾ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളോടെ നടത്താനും സമിതി യോഗത്തിൽ തീരുമാനമായി.

Content Highlight: Aroor Mahavishnu Temple New Committee 2025 T K Rajan President

#Latest News #Aroor Temple #Nadapuram #New Committee

adimage

Next TV

adimage
Related Stories
സങ്കട കാഴ്ച്ച; നാദാപുരത്ത് വൈദ്യുതാഘാതമേറ്റ് കുരങ്ങ് ചത്തു, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

Jul 17, 2026 11:59 AM

സങ്കട കാഴ്ച്ച; നാദാപുരത്ത് വൈദ്യുതാഘാതമേറ്റ് കുരങ്ങ് ചത്തു, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

കല്ലാച്ചി സംസ്ഥാനപാതയിൽ സിറ്റി കോംപ്ലക്സിന് സമീപം വൈദ്യുതി കമ്പിയിൽ ഷോക്കേറ്റ് കുരങ്ങ്...

Read More >>
അക്കാദമിക മികവും പെരുമാറ്റരീതിയും കൈകോർക്കണം; ചെക്യാട് പഞ്ചായത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

Jul 17, 2026 11:31 AM

അക്കാദമിക മികവും പെരുമാറ്റരീതിയും കൈകോർക്കണം; ചെക്യാട് പഞ്ചായത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

ചെക്യാട് ഗ്രാമപഞ്ചായത്ത് അധ്യാപക സംഗമം 2026 സംഘടിപ്പിച്ചു, വിരമിച്ച അധ്യാപകരെ...

Read More >>
നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

Jul 17, 2026 10:48 AM

നാദാപുരം എംഇടി ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

നാദാപുരം എം.ഇ.ടി കോളജിൽ പുതിയ രണ്ട് ബിരുദ കോഴ്സുകൾ; ബി.എസ്.സി എ.ഐ, ബി.കോം കോ-ഓപ്പറേഷൻ...

Read More >>
adimageadimage
ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതായി പരാതി; പല്ലുകൾ തകർന്നു, കേസെടുത്തു

Jul 17, 2026 10:26 AM

ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ചതായി പരാതി; പല്ലുകൾ തകർന്നു, കേസെടുത്തു

ഭൂമിവാതുക്കലിൽ ജോലിക്ക് പോകുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര...

Read More >>
' കുട്ടികൂട്ടത്തിന് പുത്തൻ വണ്ടി'; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് പുതിയ വാൻ കൈമാറി

Jul 16, 2026 09:37 PM

' കുട്ടികൂട്ടത്തിന് പുത്തൻ വണ്ടി'; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് പുതിയ വാൻ കൈമാറി

നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിനായി മാനേജിംഗ് കമ്മിറ്റി വാങ്ങിയ പുതിയ സ്കൂൾ വാനിന്റെ താക്കോൽ കൈമാറ്റം. കണ്ണോത്ത് കുഞ്ഞാലി ഹാജി താക്കോൽ കൈമാറി....

Read More >>
സമൂഹത്തിന് വെളിച്ചം പകർന്നത് പണ്ഡിതന്മാർ: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ

Jul 16, 2026 09:32 PM

സമൂഹത്തിന് വെളിച്ചം പകർന്നത് പണ്ഡിതന്മാർ: സയ്യിദ് മുഹമ്മദ് കോയ തങ്ങൾ

നാദാപുരം ജാമിഅ ഹാശിമിയ്യയിൽ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം. സമൂഹത്തെ നേർവഴിയിൽ നയിക്കുന്നതിൽ പണ്ഡിതന്മാരുടെ പങ്ക് വലുതെന്ന്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage