കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ
adimage

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ adimage adimage
2026-07-19T12:56:00 | By Fidha Parvin
#Latest news #Q Care #Ayurvedic #Unani Hospital #Kuttiyadi #Treatment

കുറ്റ്യാടി: (nadapuram.truevisionnews.com) ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ. മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകൾ, മാ

ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ.

മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകൾ, മാ

റാത്ത ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, ആർത്തവ സംബന്ധമായ പ്രയാസങ്ങൾ, അമിതമായ മുടി കൊഴിച്ചൽ, മഴക്കാല രോഗങ്ങൾ തുടങ്ങി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ഇവിടെ ലഭ്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്നവർക്കായി പ്രസവ രക്ഷ, ഉഴിച്ചിൽ, ബോഡി മസ്സാജ് തുടങ്ങിയ അത്യാധുനിക സുഖചികിത്സകളും ക്യൂ കെയറിൽ സജ്ജീകരിച്ചിട്ടുണ്ട്.

മികച്ച ചികിത്സാ സൗകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രിയുടെ പ്രത്യേകതയാണ്. രോഗികൾക്ക് ആശ്വാസം പകരുന്ന മികച്ച അന്തരീക്ഷവും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫാർമസിയും ലാബും ക്യൂ കെയറിൽ ഒരുക്കിയിരിക്കുന്നു.നിങ്ങളുടെ മികച്ച ആരോഗ്യത്തിനും സന്തുഷ്ടമായ ജീവിതത്തിനുമായി ക്യൂ കെയർ എന്നും കൂടെയുണ്ടാകും.

കുറ്റ്യാടി വയനാട് റോഡിലെ സിറാജുൽ ഹുദ ക്യാമ്പസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ക്യൂ കെയറിൽ ഇന്ന് തന്നെ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: +91 9567378797.

Content Highlight: Q Care Ayurvedic and Unani Hospital Kuttiyadi Treatment

#Latest news #Q Care #Ayurvedic #Unani Hospital #Kuttiyadi #Treatment

adimage

Next TV

adimage
Related Stories
മികവിന് അഭിനന്ദനം ; വാണിമേലിൽ മത്സര പരീക്ഷാ വിജയികളെ മഹിമ അയൽവാസി കൂട്ടായ്മ അനുമോദിച്ചു

Jul 19, 2026 08:18 PM

മികവിന് അഭിനന്ദനം ; വാണിമേലിൽ മത്സര പരീക്ഷാ വിജയികളെ മഹിമ അയൽവാസി കൂട്ടായ്മ അനുമോദിച്ചു

വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ...

Read More >>
വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; പുഴയിൽ അടിയൊഴുക്ക്, വ്യാപക തിരച്ചിൽ

Jul 19, 2026 07:39 PM

വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; പുഴയിൽ അടിയൊഴുക്ക്, വ്യാപക തിരച്ചിൽ

നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ സംഘത്തിലെ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. 2 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ...

Read More >>
വാണിമേൽ എം.യു.പി സ്കൂൾ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു

Jul 19, 2026 12:35 PM

വാണിമേൽ എം.യു.പി സ്കൂൾ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു

വാണിമേൽ എം.യു.പി സ്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം...

Read More >>
adimageadimage
പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു

Jul 18, 2026 11:05 PM

പ്രതീക്ഷയേകി പുതിയ കേന്ദ്രം; ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ട്രൈബൽ റിക്രിയേഷൻ സെന്റർ നാടിന് സമർപ്പിച്ചു

പാറക്കടവ് ഗ്രാമപഞ്ചായത്ത് വാർഡ് 4 എളമ്പയിൽ ഗോത്രവർഗ്ഗ വിഭാഗത്തിനായി പുതിയ റിക്രിയേഷൻ സെന്റർ. ഭൂമി സംഭാവന ചെയ്തത് എളമ്പയിൽ...

Read More >>
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി

Jul 18, 2026 10:26 PM

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി

കെ എസ് എസ് പി എ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികാചരണം നടത്തി. പി.കെ ദാമു മാസ്റ്റർ ഉദ്ഘാടനം...

Read More >>
ജൂനിയർ ഐഎഎസ് ബാച്ച്-2 പ്രവേശന പരീക്ഷ നാളെ; നാദാപുരം എം.ഇ.ടി  കോളേജിൽ രാവിലെ 10ന്

Jul 18, 2026 06:11 PM

ജൂനിയർ ഐഎഎസ് ബാച്ച്-2 പ്രവേശന പരീക്ഷ നാളെ; നാദാപുരം എം.ഇ.ടി കോളേജിൽ രാവിലെ 10ന്

TIME നാദാപുരവും MET കോളേജും സംയുക്തമായി നടത്തുന്ന ജൂനിയർ IAS ബാച്ച്-2 പ്രവേശന പരീക്ഷ നാളെ രാവിലെ 10ന്. 7, 8 ക്ലാസ് വിദ്യാർത്ഥികൾക്ക് അവസരം. ഓൺലൈൻ, സ്പോട്ട്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage