വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; പുഴയിൽ അടിയൊഴുക്ക്, വ്യാപക തിരച്ചിൽ
adimage

adimage adimage
2026-07-19T19:39:00

#Nadapuram #Vilangad River #Kozhikode #Migrant Worker #Drowning #Rescue Operation

നാദാപുരം: ( https://nadapuram.truevisionnews.com/ ) വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചാംഗ സംഘത്തിലെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ട് യുവാക്കളെ രക്ഷപെടുത്തി. അതിഥിതൊഴിലാളിയാണ് ഒഴുക്കിൽ പെട്ടത്. ഇയാൾക്കായി വ്യാപക തിരച്ചിൽ തുടരുന്നു. സാധാരണ ആളുകൾ കുളിക്കാൻ ഇറങ്ങുന്ന ഭാഗത്താണ് യുവാക്കൾ ഇറങ്ങിയത് . എന്നാൽ പെട്ടന്നുണ്ടായ കുത്തൊഴുക്കിൽ യുവാക്കൾ പെട്ടുപോകുകയായിരുന്നു.

ഇതിൽ രണ്ടുപേരായാണ് രക്ഷപെടുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് . പുഴയിൽ വലിയ രീതിയിലുള്ള കുത്തൊഴുക്ക് ഉള്ളതിനാലാണ് അപകടം സംഭവിച്ചത്.

Content Highlight: Migrant Worker Missing In Vilangad River Nadapuram, 2 Rescued Search On

#Nadapuram #Vilangad River #Kozhikode #Migrant Worker #Drowning #Rescue Operation

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage