എടച്ചേരി സഹകരണ ബാങ്ക് ; സഹകരണ സെമിനാർ നടത്തി

എടച്ചേരി സഹകരണ ബാങ്ക് ; സഹകരണ സെമിനാർ നടത്തി
Jun 1, 2023 02:08 PM | By Kavya N

എടച്ചേരി : (nadapuramnews.in) എടച്ചേരി സഹകരണ ബാങ്ക് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ സഹകാരികളെ പങ്കെടുപ്പിച്ച് ഇരിങ്ങൽ സർഗാലയിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി കെ ബാലൻ അധ്യക്ഷനായി .

അതുപോലെ സഹകരണ മേഖലയുടെ സാധ്യതയും കടമയും എന്ന വിഷയത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ സംസാരിച്ചു.

വി പി കുഞ്ഞികൃഷ്ണൻ, ആയാടത്തിൽ രവീന്ദ്രൻ , ബംഗ്ലത്ത് മുഹമ്മദ്, ഐ മൂസ, മനയത്ത് ചന്ദ്രൻ, വടകര അസിസ്റ്റൻറ് രജിസ്ട്രാർ പി ഷിജു എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രെട്ടറി ഒ പി നിധീഷ് സ്വാഗതവും , സാഗിൻ ടിന്റു നന്ദിയും പറഞ്ഞു.

Edachery Cooperative Bank; Collaborative seminar was conducted

Next TV

Related Stories
എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും നടന്നു

Dec 2, 2025 10:37 AM

എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും നടന്നു

എടച്ചേരി പഞ്ചായത്ത്,ബി.ജെ.പി, അനുസ്മരണവും പൊതുയോഗവും...

Read More >>
യാത്രക്കാർ ദുരിതത്തിൽ; കല്ലാച്ചിയിൽ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക്

Dec 1, 2025 05:06 PM

യാത്രക്കാർ ദുരിതത്തിൽ; കല്ലാച്ചിയിൽ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക്

ഗതാഗത കുരുക്ക്, കുഴി വെട്ടി ഗതാഗത കുരുക്ക്,...

Read More >>
Top Stories










News Roundup