റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു

റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു
Mar 18, 2026 10:05 PM | By Susmitha Surendran

 നാദാപുരം : (https://nadapuram.truevisionnews.com/) എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി  സിപി വിപിൻ  ചന്ദ്രൻ കല്ലാച്ചിയിൽ റോഡ് ഷോ നടത്തി . റോഡ് ഷോയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷ് ,സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് കെ കെ രഞ്ജിത്ത്, എം.പി അമൽ രാജ്, അഖിൽ നാളോംക്കണ്ടി വി.കെ ശ്രീജിത്ത് ,മത്തത്ത് ചന്ദ്രൻ എം.സി ചാത്തുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Assembly elections; NDA Nadapuram constituency candidate, CP Vipin Chandran road show

Next TV

Related Stories
വിജയം ഉറപ്പെന്ന്; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 18, 2026 09:32 PM

വിജയം ഉറപ്പെന്ന്; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

നിയമസഭാ തെരഞ്ഞെടുപ്പ്, നാദാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി, അഭിജിത്തിന്റ പ്രചാരണത്തിന്...

Read More >>
നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

Mar 18, 2026 09:23 PM

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ...

Read More >>
മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

Mar 18, 2026 06:06 PM

മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

എൽഡിഎഫ് സ്ഥാനാർത്ഥി പി വസന്തത്തിന്റെ തിരഞ്ഞെടുപ്പ്...

Read More >>
കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

Mar 18, 2026 12:12 PM

കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പരിശീലന...

Read More >>
Top Stories