നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ
Mar 18, 2026 09:23 PM | By Susmitha Surendran

നാദാപുരം :(https://nadapuram.truevisionnews.com/)  നാദാപുരം അരൂരിൽ വയോധികയുടെ മരണത്തിൽ സംശയമുണ്ടെന്ന് ഒരു മകൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്തു.

അരൂർ നടക്ക് മീത്തൽ കിഴക്കയിൽ പൊയിൽ പരേതനായ കണ്ണൻ്റെ ഭാര്യ പൊക്കി (85)യുടെ മരണത്തിലാണ് രണ്ടാമത്തെ മകൻ സംശയം പ്രകടിപ്പിച്ചത്. അരൂരിലെ തറവാട്ട് വീട്ടിൽ മറ്റൊരു മകൻ രാജനോടെപ്പമാണ് പൊക്കി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 12 നാണ് പൊക്കി മരിച്ചത്.

കായക്കൊടിയിൽ താമസിക്കുന്ന മഠത്തിൽ കൃഷ്ണനാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാദാപുരം പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇന്ന് കേസെടുത്തു. നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.

Death of elderly woman in Nadapuram Aroor; Son calls it suspicious

Next TV

Related Stories
റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു

Mar 18, 2026 10:05 PM

റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി ,സിപി വിപിൻ ചന്ദ്രൻ റോഡ് ഷോ...

Read More >>
വിജയം ഉറപ്പെന്ന്; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 18, 2026 09:32 PM

വിജയം ഉറപ്പെന്ന്; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

നിയമസഭാ തെരഞ്ഞെടുപ്പ്, നാദാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി, അഭിജിത്തിന്റ പ്രചാരണത്തിന്...

Read More >>
മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

Mar 18, 2026 06:06 PM

മലയോരം വരവേറ്റു ; ഹൃദയങ്ങൾ കീഴടക്കി വസന്തം, എങ്ങും ഊഷ്മളമായ സ്വീകരണം

എൽഡിഎഫ് സ്ഥാനാർത്ഥി പി വസന്തത്തിന്റെ തിരഞ്ഞെടുപ്പ്...

Read More >>
കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

Mar 18, 2026 12:12 PM

കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പരിശീലന...

Read More >>
Top Stories