---
title: "എടച്ചേരിയിൽ വീടിന്റെ എർത്ത് വയരിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു"
english_title: "Housewife died after being shocked by the earth wire of her house in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118778/housewife-died-after-being-shocked-by-the-earth-wire-of-her-house-in-edachery"
published_at: "2023-06-01T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478b4c65e48c_death.jpg"
keywords: []
---

# എടച്ചേരിയിൽ വീടിന്റെ എർത്ത് വയരിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

> **Lead Summary:** **എടച്ചേരി :[**നാദാപുരം എടച്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പരേതനായ കുണ്ടേരിതാഴ കുനി ചെറുമന്റെ ഭാര്യ ജാനു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

## Article Content

**എടച്ചേരി :[**നാദാപുരം എടച്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പരേതനായ കുണ്ടേരിതാഴ കുനി ചെറുമന്റെ ഭാര്യ ജാനു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

മക്കൾ : അനിൽ , ഗീത , പരേതനായ സുനിൽ . മരുമക്കൾ :അശോകൻ വില്യാപ്പള്ളി, ഷീബ കച്ചേരി , ഷൈനി. സഹോദരൻ : മാടപ്പൊയിൽ രാജൻ.മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118778/housewife-died-after-being-shocked-by-the-earth-wire-of-her-house-in-edachery)