ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

ഷുഹൈബ് രക്തസാക്ഷി അനുസ്മരണം
Feb 12, 2026 04:47 PM | By Roshni Kunhikrishnan

നാദാപുരം :(https://nadapuram.truevisionnews.com/) മട്ടന്നൂരിലെ ധീര രക്തസാക്ഷി ഷുഹൈബിന്റെ എട്ടാമത് രക്തസാക്ഷി ദിനം നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ ആചരിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ കെ.എം രഘുനാഥ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. വി. റിനീഷ് , അഖില മര്യാട്ട്,അശോകൻ കെടികെ ,ഷിനാസ് ,അർജ്ജുൻ പെരുവൻകര ,അമൽജിത്ത് എന്നിവർ സംസാരിച്ചു

Shuhaib Martyr Commemoration

Next TV

Related Stories
 ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന് ചുമതലയേൽക്കും

Feb 12, 2026 03:39 PM

ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന് ചുമതലയേൽക്കും

ജെസിഐ കല്ലാച്ചി പുതിയ സാരഥികൾ 12-ന്...

Read More >>
ആരോഗ്യബോധവൽക്കരണത്തിനായി ജെസിഐ നാദാപുരവും ഗവ. താലൂക്ക് ആശുപത്രിയും റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു

Feb 11, 2026 08:18 PM

ആരോഗ്യബോധവൽക്കരണത്തിനായി ജെസിഐ നാദാപുരവും ഗവ. താലൂക്ക് ആശുപത്രിയും റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു

ആരോഗ്യബോധവൽക്കരണത്തിനായി ജെസിഐ നാദാപുരവും ഗവ. താലൂക്ക് ആശുപത്രിയും റൺ ഫോർ ഹെൽത്ത്...

Read More >>
ആർത്തവ ശുചിത്വം ഉറപ്പാക്കാൻ..;  വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു

Feb 11, 2026 08:02 PM

ആർത്തവ ശുചിത്വം ഉറപ്പാക്കാൻ..; വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു

വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു...

Read More >>
ഇന്ന് അർധരാത്രി മുതൽ രാജ്യം നിശ്ചലമാകും

Feb 11, 2026 02:40 PM

ഇന്ന് അർധരാത്രി മുതൽ രാജ്യം നിശ്ചലമാകും

ഇന്ന് അർധരാത്രി മുതൽ തൊഴിലാളികൾ...

Read More >>
Top Stories










News Roundup