നാദാപുരം: [nadapuram.truevisionnews.com] ചേലക്കാട് മൂരിപ്രത്ത് മൊയ്തുവിൻ്റെ ഭാര്യ ആസ്യ (62) അന്തരിച്ചു. മക്കൾ :എം.പി ഇസ്ഹാഖ്, സിറാജ്, മുജീബ് (മൂവരും ദുബൈ), മരുമക്കൾ: സാജിദ ചേലക്കാട്, സൈഫുന്നിസ കുമ്മങ്കോട് അഹമ്മദ് മുക്ക്, ആയിഷ പാറക്കടവ് വേവം.
സഹോദരങ്ങൾ: വടേക്കണ്ടി കുഞ്ഞബ്ദുല്ല,ബിയ്യാത്തു (കടമേരി)പരേതരായ മൂസ, അമ്മദ്
Mooriprat Asya passes away










































