മലയോരത്ത് ട്രെയിനോടും; ആകാശ സർവേ തുടങ്ങി, പ്രതീക്ഷയോടെ നാട്

മലയോരത്ത് ട്രെയിനോടും; ആകാശ സർവേ തുടങ്ങി, പ്രതീക്ഷയോടെ നാട്
Nov 25, 2021 06:48 AM | By Vyshnavy Rajan

നാദാപുരം : കിഴക്കൻ മലയോരത്തിൻ്റെ വലിയ വികസന മുന്നേറ്റത്തിന് പ്രതീക്ഷ നൽകി ട്രെയിനോടുമെന്ന് ഉറപ്പായി. ആകാശ സർവേ തുടങ്ങി, പ്രതീക്ഷയോടെ നാട്. തലശേരി-മൈസൂർ പാതയുടെ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള ആകാശ സർവേ തുടങ്ങി. കോഴിക്കോട്‌ ചെക്യാട്, വളയം, വാണിമേൽ പഞ്ചായത്തുകളിലെ വിലങ്ങാട്, കണ്ടിവാതുക്കൽ, അഭയഗിരി പ്രദേശങ്ങളിലെ മാപ്പിങ്‌ ആണ് ആകാശ സർവേയിലൂടെ നടത്തുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോഗ്രാഫിക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് കൊങ്കൺ റെയിൽവേക്കുവേണ്ടി സർവേ നടത്തുന്നത്. അലൈൻമെന്റ്‌ നിശ്ചയിച്ച ഭൂപ്രദേശങ്ങളിലൂടെ ഹെലികോപ്‌ടറിൽ സഞ്ചരിച്ചാണ് വിവരശേഖരണം. സുൽത്താൻ ബത്തേരിയാണ് ഹെലിപ്പാഡ് ബേസ് ഗ്രൗണ്ട്‌.

തലശേരി–മൈസൂർ പാത യാഥാർഥ്യമായാൽ തലശേരി- മാനന്തവാടി വഴി മൈസൂരിലേക്ക് പരമാവധി 240 കിലോ മീറ്ററാകും. ഷൊർണൂരിൽനിന്ന് തലശേരിയിലെത്താൻ 154 കിലോമീറ്ററാണ് ദൂരം. തലശേരി, -കൂത്തുപറമ്പ്, വാഴമലവഴി കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കൽ, ആയോട്, ചിറ്റാരി വഴി കോളിപ്പാറ, കൂത്താടി, വായാട് വഴി വയനാട്ടിലൂടെ മൈസൂരിൽ എത്തുന്നതാണ്‌ റെയിൽപ്പാത.

The train was assured of hope for the great development of the Eastern Hill.

Next TV

Related Stories
എൻ്റെ വാർഡ് എൻ്റെ അഭിമാനം; ഏഴാം വാർഡ് മെമ്പർ അഖില മര്യാട്ടിന് തൊഴിലുറപ്പ് തൊഴിലാളികളുടെ അനുമോദനം

Oct 15, 2025 09:05 PM

എൻ്റെ വാർഡ് എൻ്റെ അഭിമാനം; ഏഴാം വാർഡ് മെമ്പർ അഖില മര്യാട്ടിന് തൊഴിലുറപ്പ് തൊഴിലാളികളുടെ അനുമോദനം

എൻ്റെ വാർഡ് എൻ്റെ അഭിമാനം; ഏഴാം വാർഡ് മെമ്പർക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ...

Read More >>
ഡിജിറ്റലൈസ് ചെയ്തു; നാദാപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഓൺലൈൻ ഒ.പി

Oct 15, 2025 05:11 PM

ഡിജിറ്റലൈസ് ചെയ്തു; നാദാപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഓൺലൈൻ ഒ.പി

നാദാപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഓൺലൈൻ...

Read More >>
തീരാനോവായി സായൂജ്; ഹൊസൂരിൽ ബൈക്കപകടത്തിൽ മരിച്ച എടച്ചേരി സ്വദേശി യുവാവിന് യാത്രാമൊഴിയേകി നാട്

Oct 15, 2025 03:25 PM

തീരാനോവായി സായൂജ്; ഹൊസൂരിൽ ബൈക്കപകടത്തിൽ മരിച്ച എടച്ചേരി സ്വദേശി യുവാവിന് യാത്രാമൊഴിയേകി നാട്

തീരാനോവായി സായൂജ്; ഹൊസൂരിൽ ബൈക്കപകടത്തിൽ മരിച്ച എടച്ചേരി സ്വദേശി യുവാവിന് യാത്രാമൊഴിയേകി...

Read More >>
 വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി എടച്ചേരി വികസന സദസ്

Oct 15, 2025 01:48 PM

വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി എടച്ചേരി വികസന സദസ്

വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി എടച്ചേരി വികസന...

Read More >>
സോഷ്യല്‍ സെല്ലര്‍'മാർ; കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം നൽകി

Oct 15, 2025 01:24 PM

സോഷ്യല്‍ സെല്ലര്‍'മാർ; കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം നൽകി

സോഷ്യല്‍ സെല്ലര്‍'മാർ; കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം...

Read More >>
Top Stories

News Roundup

//Truevisionall