#Orthopaedic | അസ്ഥി രോഗ വിഭാഗം; ഡോ. ഹാരിസ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#Orthopaedic | അസ്ഥി രോഗ വിഭാഗം; ഡോ. ഹാരിസ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Nov 20, 2023 11:56 AM | By MITHRA K P

വളയം: (nadapuramnews.in) പ്രശസ്ത അസ്ഥി രോഗ വിദഗ്ധൻ ഡോ: ഹാരിസ് കെ പി തിങ്കൾ, ചൊവ്വ , വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4:30 മുതൽ 5: 30 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശു പത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ ,
  • ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ് പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.


രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#OrthopaedicDepartment #Department #Bone #Diseases #Dr.Harris #valayam #CityMedCareandCure #PolyClinic

Next TV

Related Stories
 നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ എസ്

Jan 30, 2026 10:51 PM

നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ എസ്

നാദാപുരം ബസ്റ്റാൻ്റ് നവീകരണ പ്രവൃത്തി വേഗത്തിലാക്കുക :എസ് വൈ...

Read More >>
ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി

Jan 30, 2026 10:01 PM

ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി

ചുണ്ടയിൽ പാട ശേഖരത്ത് നടന്ന കൊയ്തുത്സവം ശ്രദ്ധേയമായി ...

Read More >>
പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത് തുടക്കം

Jan 30, 2026 08:48 PM

പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത് തുടക്കം

പോസ്റ്റർ പ്രകാശനം; ‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ ക്യാമ്പയിന് നാദാപുരത്ത്...

Read More >>
നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

Jan 30, 2026 06:30 PM

നേരിൻ തിളക്കം; പൊന്നിനേക്കാൾ വിലയുണ്ട് വാണിമേലിലെ പെൺകുട്ടികളുടെ നേരിന്

സ്വർണാഭരണം നഷ്ടപ്പെട്ട ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ നേരിൻ്റെ...

Read More >>
Top Stories