#Infertility| താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

#Infertility| താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം  സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്
Nov 20, 2023 11:04 PM | By MITHRA K P

വടകര : (nadapuramnews.in) വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്. ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943

#infertility #drshyjus #cmhospital #vadakara

Next TV

Related Stories
റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

Dec 17, 2025 05:36 PM

റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

അർബുദ രോഗത്തിന് കീഴടങ്ങി, റിയ ഫാത്തിമ...

Read More >>
താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

Dec 17, 2025 01:17 PM

താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

നാദാപുരം,താലൂക്ക് ആശുപത്രി,കോൺക്രീറ്റ് സ്ലാബ്...

Read More >>
കാട്ടുപന്നി ആക്രമണം; കല്ലുമ്പുറത്ത് എൺപതോളം വാഴകൾ നശിപ്പിച്ചു

Dec 17, 2025 09:41 AM

കാട്ടുപന്നി ആക്രമണം; കല്ലുമ്പുറത്ത് എൺപതോളം വാഴകൾ നശിപ്പിച്ചു

കാട്ടുപന്നി ആക്രമണം,നാദാപുരം,വാഴ കൃഷി...

Read More >>
Top Stories