#protest | സിദ്ധാർത്ഥിൻ്റെ കൊലപാതകം ; കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

#protest | സിദ്ധാർത്ഥിൻ്റെ കൊലപാതകം ; കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
Mar 2, 2024 08:51 PM | By Kavya N

നാദാപുരം: (nadapuramnews.com) പൂക്കോട്ട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹൻ പാറകടവ്,അഡ്വ:എ സജീവൻ,അഡ്വ: കെഎം രഘുനാഥ്,വി.വി റിനീഷ്,രവീഷ് വളയം,റിജേഷ് നരിക്കാട്ടേരി,യുകെ വിനോദ് കുമാർ, കെ ചന്ദ്രൻ മാസ്റ്റർ,എരഞ്ഞിക്കൽ വാസുഎരഞ്ഞിക്കൽ, കോടിക്കണ്ടി മൊയ്തു,

വത്സലകുമാരി ടീച്ചർ, കെ പ്രേമദാസ് ,പൂള മഹമൂദ് ,സി പി മുകുന്ദൻ മാസ്റ്റർ, വി കെ അസൂട്ടി ,ഫായിസ് ചെക്യാട്, വള്ളില് അബ്ദൂള്ള,രജീഷ് വി.കെ പി കെ അബ്ദുള്ള, എം കെ സൂബൈറ് ,സൂശാന്ത് വളയം എന്നിവർ നേതൃത്വം നൽകി

#Siddharth's #murder #Congress #Nadapuram #Block #Committee #held #protest #demonstration

Next TV

Related Stories
ബാലസംഘം കാർണിവലിന് വളയത്ത് വർണ്ണാഭമായ തുടക്കം

Dec 30, 2025 09:21 AM

ബാലസംഘം കാർണിവലിന് വളയത്ത് വർണ്ണാഭമായ തുടക്കം

ബാലസംഘം കാർണിവലിന് വളയത്ത്...

Read More >>
വിജയാരവം; ജനപ്രതികൾക്ക് ജാതിയേരിയിൽ സ്വീകരണം

Dec 29, 2025 09:03 PM

വിജയാരവം; ജനപ്രതികൾക്ക് ജാതിയേരിയിൽ സ്വീകരണം

ജനപ്രതികൾക്ക് ജാതിയേരിയിൽ...

Read More >>
'ഉയരെ'; പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്  ജൻഡർ ക്യാമ്പയിൻ

Dec 29, 2025 08:07 PM

'ഉയരെ'; പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജൻഡർ ക്യാമ്പയിൻ

പുറമേരി പഞ്ചായത്ത് , കുടുംബശ്രീ സിഡിഎസ് , ജൻഡർ ക്യാമ്പയിൻ...

Read More >>
News Roundup