#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ
Apr 30, 2024 12:45 PM | By Aparna NV

വടകര:(nadapuram.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ്  ജൂലൈ 10 വരെ.

ക്യാമ്പ് വിവരങ്ങൾ

  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം -ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#50th #Anniversary #​​CM #Hospital #with #free #medical #camp #for #senior #citizens

Next TV

Related Stories
 വനിതാ ഫെസ്റ്റ്; വനിതാ സംരംഭകരുടെ പ്രദർശനവും വിപണനവും ശ്രദ്ധേയമായി

Feb 25, 2025 08:51 PM

വനിതാ ഫെസ്റ്റ്; വനിതാ സംരംഭകരുടെ പ്രദർശനവും വിപണനവും ശ്രദ്ധേയമായി

ഗ്രാമപഞ്ചായത്തിലെ വനിതാ സംരംഭകർ ,എഴുത്തുകാർ, കലാകാരികൾ,പരമ്പരാഗത കൈത്തൊഴിലുകാർ എന്നിവരാണ് വനിതാഫെസ്റിന്റെ...

Read More >>
പ്രതിഷേധ കൂട്ടായ്മ; ആശാവർക്കമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാദാപുരത്ത് കോൺഗ്രസ് പ്രകടനം

Feb 25, 2025 08:30 PM

പ്രതിഷേധ കൂട്ടായ്മ; ആശാവർക്കമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാദാപുരത്ത് കോൺഗ്രസ് പ്രകടനം

പ്രതിഷേധ കൂട്ടായ്മ മണ്ഡലം പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത...

Read More >>
ആവേശം തീർക്കാൻ; ആരവം വിജയ @ 70 ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിന് നാളെ തുടക്കം

Feb 25, 2025 05:10 PM

ആവേശം തീർക്കാൻ; ആരവം വിജയ @ 70 ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റിന് നാളെ തുടക്കം

പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗഡിൽ വെച്ചായിരിക്കും മത്സരം...

Read More >>
സമാധാന അന്തരീക്ഷം നിലനിര്‍ത്താൻ; കല്ലാച്ചിയില്‍ കേന്ദ്ര സേനയുടെ റൂട്ട് മാര്‍ച്ച്

Feb 25, 2025 04:25 PM

സമാധാന അന്തരീക്ഷം നിലനിര്‍ത്താൻ; കല്ലാച്ചിയില്‍ കേന്ദ്ര സേനയുടെ റൂട്ട് മാര്‍ച്ച്

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം കല്ലാച്ചിയില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച്...

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Feb 25, 2025 01:15 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
അനുമോദന സംഗമം; ബിരുദം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

Feb 25, 2025 01:10 PM

അനുമോദന സംഗമം; ബിരുദം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

അനുമോദന സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തു....

Read More >>
Top Stories

Entertainment News