#Doctorate | തുഫൈൽ എം.ഇസ്മയീലിന് കെമസ്ട്രിയിൽ ഡോക്ടറേറ്റ്

#Doctorate | തുഫൈൽ എം.ഇസ്മയീലിന് കെമസ്ട്രിയിൽ ഡോക്ടറേറ്റ്
May 24, 2024 07:33 PM | By Athira V

നാദാപുരം: തുഫൈൽ എം.ഇസ്മായീലിന് കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നും കെമസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. നൈട്രിക് ഓക്‌സൈഡും സമാന തൻമാത്രകളും ഉണ്ടാക്കുന്ന നോൺ കോവാലന്റ് ബന്ധങ്ങൾ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഫറൂഖ് കോളേജ് അസിസ്റ്റന്റ് പ്രോഫസർ ഡോ:പി.കെ.സജിത്തിന്റെ കീഴിലായിരുന്നു ഗവേഷണം. പഠനത്തിൽ മിടുക്കനായിരുന്ന തുഫൈൽ ഡൽഹി യൂനിവേഴ്‌സിറ്റിയുടെ കീഴിലുളള ഹാൻസ് രാജ് കോളേജിൽ നിന്നുമാണ് ബിരുദം നേടിയത്.

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി.

എടച്ചേരി റാത്തിൽ ബി.കെ.ഇസ്മായീലിന്റെയും വി.റംല ടീച്ചറുടെയും മകനാണ്.വാണിമേൽ സ്വദേശി ഡോ:മിന്ന ബസാനിയയാണ് ഭാര്യ.മക്കൾ:ആമില ബത്തൂൽ,ആലിഫ ബത്തൂൽ

#Doctorate #Chemistry #TufailMIsmail

Next TV

Related Stories
പെൻഷനേഴ്സ് യൂണിയൻ വളയം യൂണിറ്റ് സമ്മേളനം സമാപിച്ചു

Jan 21, 2026 09:22 PM

പെൻഷനേഴ്സ് യൂണിയൻ വളയം യൂണിറ്റ് സമ്മേളനം സമാപിച്ചു

പെൻഷനേഴ്സ് യൂണിയൻ വളയം യൂണിറ്റ് സമ്മേളനം...

Read More >>
പി കെ ആർ സ്മാരക കലാസമിതി നാടക അരങ്ങേറ്റവും വാർഷികാഘോഷവും ജനുവരി 25, 26 തിയ്യതികളിൽ

Jan 21, 2026 08:21 PM

പി കെ ആർ സ്മാരക കലാസമിതി നാടക അരങ്ങേറ്റവും വാർഷികാഘോഷവും ജനുവരി 25, 26 തിയ്യതികളിൽ

പി കെ ആർ സ്മാരക കലാസമിതി നാടക അരങ്ങേറ്റവും വാർഷികാഘോഷവും ജനുവരി 25, 26...

Read More >>
പേരോട് സമസ്ത കോഓർഡിനേഷൻ കമ്മിറ്റി സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

Jan 21, 2026 04:24 PM

പേരോട് സമസ്ത കോഓർഡിനേഷൻ കമ്മിറ്റി സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു

കോ ഓർഡിനേഷൻ കമ്മിറ്റി സമ്മേളനവും സ്വീകരണവും...

Read More >>
ആദരം 2k26; പുളിയാവ് നാഷണൽ കോളേജിൽ ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി

Jan 21, 2026 12:23 PM

ആദരം 2k26; പുളിയാവ് നാഷണൽ കോളേജിൽ ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി

പുളിയാവ് നാഷണൽ കോളേജ് ജനപ്രതിനിധി സംഗമം...

Read More >>
കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Jan 21, 2026 11:42 AM

കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി സ്കൂളിൽ അധ്യാപക...

Read More >>
Top Stories