പാറക്കടവ് :[nadapuram.truevisionnews.com]പാലോൽ പൊക്കൻ (85) അന്തരിച്ചു. ഭാര്യ: നാണി (വളയം) .മക്കൾ: ശശീന്ദ്രൻ പെരുമാൾപുരം (ബേപ്പൂർ വിഷറീസ് ഹൈസ്കൂൾ റിട്ടേഡ് ഹെഡ്മാസ്റ്റർ). രവീന്ദ്രൻ. ചന്ദ്രി. സജിത. രാജീവൻ. മരുമക്കൾ: ലീന. രഷിജ. രജിഷ. രാധാകൃഷ്ണൻ (പള്ളിക്കര ). പ്രകാശൻ (വടകര).സഹോദരങ്ങൾ:പരേതനായ നാണു,ബാലൻ,കല്യാണി ,ജാനു,ദേവി, ശാന്ത, ലീല.
Palol Pokkan passes away











































