നാദാപുരം: [nadapuram.truevisionnews.com] കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്‌കൃതം (പാർട്ട് ടൈം) അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 22-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക.
Teacher vacancy in Kallachi school











































