നാദാപുരം:(nadapuram.truevisionnews.com) സ്കൂൾ തുറക്കാൻ ഇനി അധിക ദിവസങ്ങൾ ഇല്ല അതുകൊണ്ട് തന്നെ തിരക്ക് ഉള്ളതിനാൽ ഇനി മുതൽ ഇടപാടുകാരുടെ സൗകര്യാർത്ഥം സ്റ്റുഡന്റ് മാർക്കറ്റ് ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നതാണ്.
വിലക്കയറ്റം ഭയക്കേണ്ടതില്ല ചെക്യാട് സർവീസ് സഹകരണ ബാങ്ക് ഒരുക്കുന്ന സ്റ്റുഡന്റ് മാർക്കറ്റിൽ വിവിധ കമ്പനികളുടെ പഠന സാമഗ്രികൾക്കും മിതമായ നിരക്കിൽ ലഭ്യമാണ്. സ്കൂൾ പ്രവേശനത്തെ വരവേൽക്കാനായി ഇനി എല്ലാവർക്കും സ്റ്റുഡന്റ് മാർക്കറ്റിൽ ഞായറാഴ്ചകളിലും സന്ദർശിക്കാവുന്നതാണ്.
ഉപഭോക്താക്കളെ ഞെട്ടിക്കുന്ന തരത്തിലുള്ള ഓഫിറുകളുമായി സ്കൂളിലേക്ക് ആവശ്യമായ ബാഗ്, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, പേന, പെൻസിൽ, കുടകൾ, ജ്യോമട്രി ബോക്സ് തുടങ്ങിയവ സ്റ്റുഡന്റ് മാർക്കറ്റിൽ ലഭ്യമാണ്.
ചെക്യാട് സർവീസ് സഹകരണ സർവീസ് ബാങ്ക് എന്നും ജനങ്ങളോടൊപ്പം തന്നെ ഉണ്ട്. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തിന്റെ ഈ ഇടപെടൽ രക്ഷിതാക്കളും, വിദ്യാർത്ഥികൾക്കും അനുഗ്രഹമായി മാറിയിരിക്കുകയാണ്.

പാറക്കടവ് പാനൂർ റോഡിലാണ് സ്റ്റുഡന്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.ഇന്ന് തന്നെ സ്റ്റുഡന്റ് മാർക്കറ്റ് സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് +918606872202
#student #market #Parakkadav #will #also #open #Sundays











































