#UDF |ഷാഫിയുടെ വിജയം ;വിലങ്ങാട് അങ്ങാടിയിൽ യു ഡി എഫ് നേതൃത്വത്തിൽ പ്രകടനം നടന്നു

#UDF |ഷാഫിയുടെ വിജയം ;വിലങ്ങാട് അങ്ങാടിയിൽ യു ഡി എഫ്  നേതൃത്വത്തിൽ പ്രകടനം നടന്നു
Jun 4, 2024 08:37 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിലങ്ങാട് നടന്ന യു ഡി എഫ് പ്രകടനം.

ആൻ്റണി പി.എ., ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, സെൽമ രാജു, പി.ബാലകൃഷ്ണൻ, ജോർജ്ജ് ജോസഫ്, സാബു ആലപ്പാട്ട്, തോമസ് മാത്യു, വിപിൻ തോമസ് ബോബി തോക്കനാട്ട്, ബോബൻ കൂവത്തോട്ട്, മുസ്തഫ, ബോബി മുട്ടത്തു കുന്നേൽ പ്രകടനത്തിന് എന്നിവർ നേതൃത്വം നല്കി.

വിലങ്ങാട് അങ്ങാടിയിൽ മധുര പലഹാരം വിതരണം ചെയ്തു

#Shafi #victory #UDF #led #demonstration #at #Vilangad #Angadi

Next TV

Related Stories
എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Jan 1, 2026 07:11 PM

എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

എൻഎസ്എസ് സപ്തദിന ക്യാമ്പ്...

Read More >>
 മധുര തുടക്കം;  പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

Jan 1, 2026 05:04 PM

മധുര തുടക്കം; പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

പുതുവർഷത്തെ വരവേറ്റ് അംഗനവാടി...

Read More >>
Top Stories










News Roundup