#studentmarket | സ്റ്റുഡന്റ് മാർക്കറ്റ് ; പഠനോപകരണങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്

 #studentmarket | സ്റ്റുഡന്റ് മാർക്കറ്റ് ; പഠനോപകരണങ്ങൾ  മിതമായ വിലയിൽ  ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്
Jun 11, 2024 04:31 PM | By Meghababu

നാദാപുരം :(nadapuram.truevisionnews.com) വിവിധ കമ്പനികളുടെ പഠന സാമഗ്രികൾ മിതമായ നിരക്കിൽ ലഭ്യമാക്കി ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് .

ബാഗ് , നോട്ട് ബുക്ക് ,വാട്ടർ ബോട്ടിൽ ടിഫിൻ ബോക്സ് , പേന , പെൻസിൽ, കുടകൾ , ജ്യോമട്രി ബോക്സ് തുടങ്ങി എല്ലാ പഠന സാമഗ്രികളും സ്റ്റുഡൻ്റ് മാർക്കറ്റിൽ മിതമായ നിരക്കിൽ ലഭ്യമാണ് .

പാറക്കടവ് പാനൂർ റോഡിലാണ് സ്റ്റുഡൻ്റ് മാർക്കറ്റ് പ്രവർത്തിക്കുന്നത് എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തിൻ്റെ ഈ ഇടപെടൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും അനുഗ്രഹമായി മാറിയിരക്കയാണ് .

കൂടുതൽ വിവരങ്ങൾക്ക് +918606872202

#Chekyat #Service #Cooperative #Bank #with #Student #Market

Next TV

Related Stories
#devatheertha | കണ്ണീരോടെ വിടനൽകി നാട്; ദേവ തീർത്ഥയുടെ മൃതദേഹം സംസ്കരിച്ചു

Jun 25, 2024 03:19 PM

#devatheertha | കണ്ണീരോടെ വിടനൽകി നാട്; ദേവ തീർത്ഥയുടെ മൃതദേഹം സംസ്കരിച്ചു

മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ്...

Read More >>
#devatheerthadeath | സ്നേഹപൂക്കളിൽ പൊതിഞ്ഞ്; ദേവതീർത്ഥയ്ക്ക് കൂട്ടുകാരുടെയും അധ്യാപകരുടെയും യാത്രാമൊഴി

Jun 25, 2024 02:16 PM

#devatheerthadeath | സ്നേഹപൂക്കളിൽ പൊതിഞ്ഞ്; ദേവതീർത്ഥയ്ക്ക് കൂട്ടുകാരുടെയും അധ്യാപകരുടെയും യാത്രാമൊഴി

സ്കൂളിലോ വീട്ടിലോ ഉണ്ടാവുന്ന എന്തെങ്കിലും പ്രത്യേക സംഭവങ്ങളോ അപമാനമോ സൗഹൃദത്തിലും പ്രണയത്തിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളോ എല്ലാ...

Read More >>
#Yogaday | എടച്ചേരിയിൽ യോഗ ദിനാചരണം

Jun 25, 2024 02:05 PM

#Yogaday | എടച്ചേരിയിൽ യോഗ ദിനാചരണം

ആയുർ ക്ലബ്ബിനു കീഴിൽ യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും ഹെഡ് മാസ്റ്റർ സത്യൻ പാറോൽ ഉദ്ഘാടനം ചെയ്തു....

Read More >>
#devatheerthadeath | അക്ഷരമുറ്റത്തേക്ക്  അവളെത്തും;  ദേവതീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ ഉച്ചയോടെ എത്തിക്കും

Jun 25, 2024 11:35 AM

#devatheerthadeath | അക്ഷരമുറ്റത്തേക്ക് അവളെത്തും; ദേവതീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ ഉച്ചയോടെ എത്തിക്കും

കുടുംബത്തെയും കൂട്ടുകാരെയും അധമ്യമായി സ്നേഹിച്ച പെൺകുട്ടി സ്വയം മരണം വരിച്ചതിൻ്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കപ്പെട്ടില്ലെങ്കിൽ അത്...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 25, 2024 10:34 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Flood threat | ദുരിതം കാണാൻ; ഈശ്വരംപുറത്ത് താഴക്കുനി വെള്ളക്കെട്ട് ഭീഷണി, പ്രദേശവാസികൾ ദുരിതത്തിൽ

Jun 24, 2024 08:51 PM

#Flood threat | ദുരിതം കാണാൻ; ഈശ്വരംപുറത്ത് താഴക്കുനി വെള്ളക്കെട്ട് ഭീഷണി, പ്രദേശവാസികൾ ദുരിതത്തിൽ

കല്ലാച്ചി -വാണിയൂർ റോഡിന് സമീപം വ്യാപകമായി നിലം നികത്തിയതിനെ തുടർന്ന് ചെറിയ മഴ ചെയ്യുമ്പോഴേക്കും ഈശ്വരംപുറത്ത് താഴക്കുനി ഭാഗത്ത് വെള്ളക്കെട്ട്...

Read More >>
Top Stories










News Roundup