ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പുല്ലാക്കുടി താഴ കുനിയിൽ ജാനു (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ മക്കൾ: സജിത, പുഷ്പ, സരീത, സുധീപൻ , ലിസിന പരേതനായ സജീവൻ മരുമക്കൾ: കുഞ്ഞിരാമൻ, ചന്ദ്രൻ ചെക്യാട് , ചന്ദ്രൻ തുണേരി, രാജീവൻ വെള്ളൂര് , രജനി,പ്രസീജ. സഹോദരങ്ങൾ: ചന്ദ്രൻ , യശോദ പരേതരായ ദേവി, അനന്ദൻ.
thazhe kuniyil janu passed away










































