ഇരിങ്ങണ്ണൂര്‍: (nadapuram.truevisionnews.com) കായപ്പനിച്ചിയിലെ വണ്ണത്താം വീട്ടില്‍ താഴകുനി നാണി(82)അന്തരിച്ചു.
ഭര്‍ത്താവ്:പരേതനായ കുഞ്ഞിരാമന്‍.
മക്കള്‍:ശോഭ,രാഘവന്‍ (ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം) ജയശ്രി,വിമല,ഇന്ദിര,രാജീവന്‍.
മരുമക്കള്‍:അനന്തന്‍,കുഞ്ഞിരാമന്‍,ബാലന്‍,രാജന്‍,പ്രമീള,ലിജിന .
vannettham veettil thazhekuni nani passed away










































