#PoliceAssociation | സ്വാഗതസംഘം രൂപീകരിച്ചു; പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം

#PoliceAssociation | സ്വാഗതസംഘം രൂപീകരിച്ചു; പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം
Jun 24, 2024 08:35 PM | By Sreenandana. MT

നാദാപുരം :(nadapuram.truevisionnews.com) ജൂലൈ 20ന് നാദാപുരം ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ 38 - സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. നാദാപുരം ഇരട്ടി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻറ് ഷനോജ് എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് പി ,കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഐ സുനിൽകുമാർ കെ, കെ.പി എ സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ, ജില്ലാകമ്മിറ്റി അംഗം ബിജു എ എന്നിവർ സംസാരിച്ചു .ജില്ലാ ട്രഷറർ പിടി സജിത്ത് സ്വാഗതം പറഞ്ഞു.

#welcome #committee #formed; #Police #Association #Rural #District #Conference

Next TV

Related Stories
 പുതിയ മുഖം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

Nov 6, 2025 09:03 PM

പുതിയ മുഖം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

നാദാപുരം ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി...

Read More >>
 നാടെങ്ങും പ്രയാണം; നാദാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നയിക്കുന്ന വികസന ജാഥക്ക് തുടക്കമായി

Nov 6, 2025 08:58 PM

നാടെങ്ങും പ്രയാണം; നാദാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നയിക്കുന്ന വികസന ജാഥക്ക് തുടക്കമായി

നാദാപുരത്ത് ഗ്രാമപഞ്ചായത്ത്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, വികസന...

Read More >>
ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർഥികൾ  മാറണം - ഷാഫി പറമ്പിൽ എം.പി

Nov 6, 2025 07:29 PM

ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർഥികൾ മാറണം - ഷാഫി പറമ്പിൽ എം.പി

ലിറ്ററേച്ചർഫെസ്റ്റ് സമാപിച്ചു, ഷാഫി പറമ്പിൽ എം.പി, പേരോട് എം ഐഎം...

Read More >>
ടാസ്ക് ടി പി എൽ ഫുട്‍ബോൾ സീസൺ ടു ബുസ്താനിയക്ക് വിജയം

Nov 6, 2025 07:26 PM

ടാസ്ക് ടി പി എൽ ഫുട്‍ബോൾ സീസൺ ടു ബുസ്താനിയക്ക് വിജയം

ടാസ്ക് ടി പി എൽ ഫുട്‍ബോൾ, സീസൺ ടു , ടാസ്ക് തെരുവമ്പറമ്പ്...

Read More >>
വളയത്ത് യു.ഡി.എഫ് ജനപക്ഷ യാത്ര സമാപിച്ചു

Nov 6, 2025 07:20 PM

വളയത്ത് യു.ഡി.എഫ് ജനപക്ഷ യാത്ര സമാപിച്ചു

വളയത്ത് യു.ഡി.എഫ് ജനപക്ഷ...

Read More >>
കല്ലുമ്മൽ പത്താം വാർഡിൽ അഞ്ച്  റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Nov 6, 2025 04:28 PM

കല്ലുമ്മൽ പത്താം വാർഡിൽ അഞ്ച് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കല്ലുമ്മൽ, അഞ്ച് റോഡ്, പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories