#Yogaday | എടച്ചേരിയിൽ യോഗ ദിനാചരണം

#Yogaday | എടച്ചേരിയിൽ യോഗ ദിനാചരണം
Jun 25, 2024 02:05 PM | By Sreenandana. MT

എടച്ചേരി:(nadapuram.truevisionnews.com) ഗവ:ആയുർവേദ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്റർ എടച്ചേരിയും നരിക്കുന്ന് യു.പി സ്കൂ‌ളും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചാരണം വിവിധ പരിപാടികളാടെ നടത്തി.

ആയുർ ക്ലബ്ബിനു കീഴിൽ യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും ഹെഡ് മാസ്റ്റർ സത്യൻ പാറോൽ ഉദ്ഘാടനം ചെയ്തു. ടി എം സൗരവ് അധ്യക്ഷത വഹിച്ചു. ഇ.വി ഇല്യാസ് സ്വാഗതവും രോഷിത് നന്ദിയും പറഞ്ഞു. ഡോ : ജി. ഗീതു ബോധവൽക്കരണ ക്ലാസിനും യോഗ പരിശീലനത്തിനും നേതൃത്വം നൽകി.

#Yoga #day #celebration #Edachery

Next TV

Related Stories
എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Jan 1, 2026 07:11 PM

എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

എൻഎസ്എസ് സപ്തദിന ക്യാമ്പ്...

Read More >>
 മധുര തുടക്കം;  പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

Jan 1, 2026 05:04 PM

മധുര തുടക്കം; പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

പുതുവർഷത്തെ വരവേറ്റ് അംഗനവാടി...

Read More >>
Top Stories










News Roundup