#AgeFriendlyworkshop | വയോജന സൗഹൃദം; പദ്ധതി വിശദീകരിക്കാൻ ശിൽപശാല സംഘടിപ്പിച്ചു

#AgeFriendlyworkshop   |  വയോജന സൗഹൃദം; പദ്ധതി വിശദീകരിക്കാൻ ശിൽപശാല സംഘടിപ്പിച്ചു
Jul 10, 2024 06:09 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വയോജന സൗഹൃദ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കോഴിക്കോട് ജില്ലാപഞ്ചായത്തും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംഘടിപ്പിച്ച ശിൽപശാല അസോസിയെഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധസത്യൻ അദ്ധ്യക്ഷം വഹിച്ചു.കുന്നുമ്മൽ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പിചന്ദ്രി,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ, കെ.ജി പി.എ ചീഫ് എക്സി.ഓഫീസർ കെ. മദൻമോഹനൻ ടി.ദീപു തുടങ്ങിയവർ പ്രസംഗിച്ചു.

#Age #Friendly #workshop #organized #explain #project

Next TV

Related Stories
ഇൻറർ സ്പോർട്സ്: ദാറുൽ ഹുദാ പറക്കടവ് നാലാം തവണയും ചാമ്പ്യൻമാർ

Dec 3, 2025 08:40 PM

ഇൻറർ സ്പോർട്സ്: ദാറുൽ ഹുദാ പറക്കടവ് നാലാം തവണയും ചാമ്പ്യൻമാർ

സിറാജുൽ ഹുദാ ഇന്റർ സ്കൂൾ സ്പോർട്സ്, ഓവറോൾ ചാമ്പ്യൻഷിപ്പ്...

Read More >>
പെരുമുണ്ടശ്ശേരി  കദീശ ഹജ്ജുമ്മ  അന്തരിച്ചു

Dec 3, 2025 07:46 PM

പെരുമുണ്ടശ്ശേരി കദീശ ഹജ്ജുമ്മ അന്തരിച്ചു

പെരുമുണ്ടശ്ശേരി മലയിൽ കദീശ ഹജ്ജുമ്മ ...

Read More >>
പൊരുതി ജയിക്കാൻ  ജനമനസ്സുകളിൽ ഇടം നേടി ജില്ലാ പഞ്ചായത്ത്   സ്ഥാനാർഥി പി താജുദ്ദീൻ്റെ പരൃടനം

Dec 3, 2025 07:26 PM

പൊരുതി ജയിക്കാൻ ജനമനസ്സുകളിൽ ഇടം നേടി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പി താജുദ്ദീൻ്റെ പരൃടനം

ജനമനസ്സുകളിൽ ഇടം പിടിച്ച് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പി...

Read More >>
Top Stories

News Roundup