#signaturewall | ഒപ്പു മതിൽ; ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക നാദാപുരത്ത് ഒപ്പു മതിൽ തീർത്തു

#signaturewall  |  ഒപ്പു മതിൽ; ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക നാദാപുരത്ത് ഒപ്പു മതിൽ തീർത്തു
Jul 10, 2024 07:03 PM | By Sreenandana. MT

നാദാപുരം:(nadapuram.truevisionnews.com) 2023-24 വർഷം അനുവദിക്കാതിരുന്ന മെയിൻ്റനൻസ് ഗ്രാന്റിലെ 1215കോടിയും ജനറൽ പർപ്പസ് ഗ്രാന്റിലെ 557 കോടിയും പ്രത്യേക വിഹിതമായി സർക്കാർ അനുവദിക്കുക, 2024 മാർച്ച് 25നകം ട്രഷറിയിൽ സമർപ്പിച്ചിട്ടും പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക,

ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം സർക്കാർ തിരുത്തുക , ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ് സംസ്ഥാനത്തൊട്ടുക്കും നടത്തുന്ന ഒപ്പുമതിൽ സമരം നാദാപുരത്ത് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വടകര താലൂക്ക് മുസ്ലിം ലീഗ് ജനപ്രതിനിധി സമിതി കൺവീനർ സി കെ നാസർ അധ്യക്ഷത വഹിച്ചു.

എം സി സുബൈർ , അബ്ബാസ് കണേക്കൽ , വി അബ്ദുൽ ജലീൽ ,ജനീദ ഫിർദൗസ് , ആയിഷ ഗഫൂർ , സുമയ്യ പാട്ടത്തിൽ , മസ്ബൂബ ഇബ്രാഹിം , സി ടി കെ സമീറ എന്നിവർ സംസാരിച്ചു .

#signature #wall #Restoration #funds #cut #Sign #completed #Nadapuram

Next TV

Related Stories
വാഴകൃഷിയിൽ നൂറുമേനി; ചെക്യാട് ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി

Jan 2, 2026 04:17 PM

വാഴകൃഷിയിൽ നൂറുമേനി; ചെക്യാട് ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി

ചെക്യാട് ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ്...

Read More >>
യുവ പ്രാതിനിധ്യം വിജയമായി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ്

Jan 2, 2026 02:48 PM

യുവ പ്രാതിനിധ്യം വിജയമായി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത്...

Read More >>
വി.പി. ദാമോദരൻ മാസ്റ്ററുടെ 13-ാം ചരമവാർഷികം ആചരിച്ചു

Jan 2, 2026 11:45 AM

വി.പി. ദാമോദരൻ മാസ്റ്ററുടെ 13-ാം ചരമവാർഷികം ആചരിച്ചു

വി.പി. ദാമോദരൻ മാസ്റ്ററുടെ ചരമവാർഷികം...

Read More >>
Top Stories

News Roundup