#ValayamUPschool | പുതിയ സാരഥികൾ വളയം യു പി സ്കൂൾ പ്രതിഭകളെ അനുമോദിച്ചു

#ValayamUPschool | പുതിയ സാരഥികൾ വളയം യു പി സ്കൂൾ പ്രതിഭകളെ അനുമോദിച്ചു
Jul 12, 2024 09:31 PM | By ADITHYA. NP

വളയം: (nadapuram.truevisionnews.com)വളയം യു പി സ്കൂൾ പിടിഎ ജനറൽ ബോഡി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹാളിൽ നടന്ന ജനറൽ ബോഡി വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശോകൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് വി പി ചന്ദ്രൻ, പിടിഎ വൈസ് പ്രസിഡണ്ട് എടക്കണ്ടി സുനി, പ്രധാന അധ്യാപിക അനില ടീച്ചർ സീനിയർ ടീച്ചർ സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ യുഎസ്എസ് , എൽ എസ് എസ് വിജയികളെയും മറ്റ് പരീക്ഷ, ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു.

#The #new #charioteers #congratulated #the #Valayam #UP #school #talents

Next TV

Related Stories
വിജയ കലാവേദി ഇമ്മിണി ബല്യ ഓർമ്മ ദിനം

Jul 7, 2025 10:20 AM

വിജയ കലാവേദി ഇമ്മിണി ബല്യ ഓർമ്മ ദിനം

വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു....

Read More >>
പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

Jul 6, 2025 11:03 PM

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി...

Read More >>
വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

Jul 6, 2025 10:51 PM

വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി...

Read More >>
ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

Jul 6, 2025 10:29 PM

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി...

Read More >>
പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

Jul 6, 2025 09:08 PM

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം...

Read More >>
വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

Jul 6, 2025 06:20 PM

വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
News Roundup

//Truevisionall