എടച്ചേരി:എസ്.എസ്. എൽ.സി,പ്ലസ്ടു വിജയികളെ രാഷ്ടീയ യുവജനതാദൾ എടച്ചേരി മേഖലാ കമ്മറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ഇ.കെ സജിത്ത് കുമാർ ഉൽഘാടനം ചെയ്തു.
ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് അമൽ കോമത്ത് അധ്യക്ഷത വഹിച്ചു.ആർ.വൈ.ജെ. ഡി സംസ്ഥാന ജനറൽ സിക്രട്ടറി കെ രജീഷ്, ടി കെ ബാലൻ, എം.ടി ആദർശ് ,കെ പി മനോജൻ എന്നിവർ സംസാരിച്ചു.
RYJD congratulates top achievers