എടച്ചേരി:(nadapuram.truevisionnews.com) വടകര മുക്കോല ഭാഗം ജെ.ബി സ്കൂൾ റിട്ട: അധ്യാപകനായ എടച്ചേരി തലായിലെ തെക്കയിൽ കുമാരൻ മാസ്റ്റർ(75)അന്തരിച്ചു.
ഭാര്യ: ഉഷ.


മക്കൾ: സിമേഷ് (അബുദാബി),സിമിഷ,സിജിഷ. (അധ്യാപിക വട്ടോളി ഗവ: യു.പി സ്ക്കൂൾ).
മരുമക്കൾ: ദിൽന (കുറിഞ്ഞാലിയോട്),സുബീഷ് (കക്കട്ടിൽ),പ്രജീഷ് (കാർത്തികപ്പള്ളി ).
സഹോദരങ്ങൾ: ചാത്തു (പൊൻമേരി പറമ്പിൽ ), ബാലൻ, പരേതനായ കുഞ്ഞിരാമൻ.
thekkayil Kumaran Master passed away