തൂണേരി: മുടവന്തേരി ആനപ്പാറക്കൽ ഉമ്മറവിട മൊയ്തു (98) അന്തരിച്ചു.
ഭാര്യ: പരേതയായ അയ്ഷു. മക്കൾ :അഹമ്മദ് ഹാജി (സൗദി അറേബ്യ),കാസിം ( എണവള്ളൂർ മഹല്ല് സെക്രട്ടറി),മാമി



മരുമക്കൾ:കുഞ്ഞബ്ദുള്ള കവരൻ കുനിയിൽ (വേറ്റുമ്മൽ ),റാബിയ കുളത്താൻ കുഴിയിൽ (മൊകേരി).ഹസീന കുനിയിൽ (വേവം).
ഖബറടക്കം ഇന്ന് പകൽ 12 മണിക്ക് പള്ളിയിൽ.
Ummaravide Moythu passes away