#Vilangadlandslide | വിലങ്ങാട് ദുരന്തം; സ്വാന്ത്വനം പകരാൻ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇന്ന് വിലങ്ങാട് എത്തും

#Vilangadlandslide | വിലങ്ങാട് ദുരന്തം; സ്വാന്ത്വനം പകരാൻ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇന്ന് വിലങ്ങാട് എത്തും
Aug 15, 2024 10:51 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് മലയോരത്തെ ജനതയെ ആശ്വാസിപ്പിക്കാനും സ്വാന്തനം പകരാനുമായി മുസ്ലിം ലീഗ് നേതാക്കൾ ഇന്നെത്തും.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം.

വൈകിട്ട് നാലു മണിക്ക് വിലങ്ങാട് എത്തുന്ന സംഘം താമരശ്ശേരി രൂപത ബിഷപ്പ് റിവഞ്ചിയോസ് ഇഞ്ചിനാനിക്കലുമായി ചർച്ച നടത്തും.

ദുരിത ബാധിതരെ സഹായിക്കാൻ മുസ്ലിം ലീഗ് ആവിഷ്കരിച്ച പദ്ധതി നേതാക്കൾ ബിഷപ്പിനെ അറിയിക്കും.

തുടർന്ന്, ഉരുൾ പൊട്ടലിൽ മരണപ്പെട്ട മാത്യുവിന്റെ വീടും ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം വാർത്താസമ്മേളനവും ഉണ്ടാകും.

#Vilangad #landslide #SadiqaliShihab #Kunhalikutty #will #reach #Vilangad #today #spread #peace

Next TV

Related Stories
റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി

Jan 19, 2026 09:28 PM

റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി

റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി...

Read More >>
നെല്ലോളി നാസറിന്റെ സ്നേഹവീട്; ചേരാപുരം സ്വദേശി ദാസന് ഇനി സ്വന്തം മേൽക്കൂര

Jan 19, 2026 12:49 PM

നെല്ലോളി നാസറിന്റെ സ്നേഹവീട്; ചേരാപുരം സ്വദേശി ദാസന് ഇനി സ്വന്തം മേൽക്കൂര

നെല്ലോളി നാസറിന്റെ സഹായത്തോടെ നിർമ്മിച്ച വീട്...

Read More >>
കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

Jan 19, 2026 11:07 AM

കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാര...

Read More >>
Top Stories