#ValayamUPschool | തൈ നട്ട്; വളയം യുപി സ്കൂളിൽ പച്ചക്കറിത്തോട്ടമൊരുങ്ങുന്നു

#ValayamUPschool | തൈ നട്ട്; വളയം യുപി സ്കൂളിൽ പച്ചക്കറിത്തോട്ടമൊരുങ്ങുന്നു
Aug 27, 2024 07:18 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) വളയം യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ആദ്യ തൈ നട്ട് ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് നിർവഹിച്ചു.

പ്രധാന അധ്യാപിക വി കെ അനില , പിടിഎ പ്രസിഡണ്ട് എടക്കണ്ടിയിൽ സുനി, സീനിയർ അധ്യാപകൻ പള്ളിത്തറ പ്രദീപ് കുമാർ, ജിൽസ ടീച്ചർ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ക്ലബ് അംഗങ്ങളായ മുഴുവൻ കുട്ടികളും തൈകൾ നട്ടു.

സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷ രഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുക എന്നതാണ് സ്കൂൾ തോട്ടത്തിന്റെ ലക്ഷ്യം .

#Seedling #planting #vegetable #garden #being #prepared #Valayam #UP #school

Next TV

Related Stories
പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

Jul 6, 2025 11:03 PM

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി...

Read More >>
വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

Jul 6, 2025 10:51 PM

വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി...

Read More >>
ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

Jul 6, 2025 10:29 PM

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി...

Read More >>
പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

Jul 6, 2025 09:08 PM

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം...

Read More >>
വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

Jul 6, 2025 06:20 PM

വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

Jul 6, 2025 05:48 PM

അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

ചെക്യാട് സൗത്ത് എം.എൽ.പിയിൽ വായനാ പദ്ധതിക്ക് തുടക്കം...

Read More >>
Top Stories

//Truevisionall