നാദാപുരം:(nadapuram.truevisionnews.com) അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജാതിയേരിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയും കൂട്ടായ്മയും അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗം പി കെ സജില ഉദ്ഘാടനം ചെയ്തു. പി കെ സൗമ്യ, കെ അജിത, പി ഷിജിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Anti drug rally and gathering organized in Jathiyeri