#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്

#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്
Sep 13, 2024 06:58 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ഇതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന്‍ വളയം അച്ചം വീട്ടിലെ ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും.

ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം.

അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.

#Police #cook #ring #KAP #practical #test #interview #on #20th

Next TV

Related Stories
നേട്ടങ്ങൾ ജനസമക്ഷം; വാണിമേൽ പഞ്ചായത്ത് വികസന മുന്നേറ്റ യാത്ര തുടങ്ങി

Nov 8, 2025 02:50 PM

നേട്ടങ്ങൾ ജനസമക്ഷം; വാണിമേൽ പഞ്ചായത്ത് വികസന മുന്നേറ്റ യാത്ര തുടങ്ങി

വാണിമേൽ പഞ്ചായത്ത്, വികസന, മുന്നേറ്റ യാത്ര...

Read More >>
ഇരിങ്ങണ്ണൂരിൻ  ആരോഗ്യവകുപ്പ് സബ്ബ് സെൻ്റർ തുടങ്ങി

Nov 7, 2025 08:29 PM

ഇരിങ്ങണ്ണൂരിൻ ആരോഗ്യവകുപ്പ് സബ്ബ് സെൻ്റർ തുടങ്ങി

ഇരിങ്ങണ്ണൂരിൻ ആരോഗ്യവകുപ്പ് സബ്ബ്...

Read More >>
പ്രതിഷേധം അണപൊട്ടി; മുഖ്യമന്ത്രിയെ തെറിവിളിച്ച കോൺഗ്രസിനെതിരെ വളയത്ത് സിപിഐഎം പ്രതിഷേധം

Nov 7, 2025 07:05 PM

പ്രതിഷേധം അണപൊട്ടി; മുഖ്യമന്ത്രിയെ തെറിവിളിച്ച കോൺഗ്രസിനെതിരെ വളയത്ത് സിപിഐഎം പ്രതിഷേധം

വളയത്ത് സിപിഐഎം പ്രതിഷേധം, മുഖ്യമന്ത്രിയെ തെറിവിളിച്ച് കോൺഗ്രസ് നേതാവ്...

Read More >>
Top Stories

News Roundup