പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി അന്തരിച്ചു

പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി അന്തരിച്ചു
Feb 14, 2026 06:13 PM | By VIPIN P V

പാറക്കടവ് : (nadapuram.truevisionnews.com) മുടവന്തേരിയിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും, ദീർഘ കാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പാറക്കടവ് പാലത്തിന് സമീപം പള്ളിക്കണ്ടി അഹ്‌മദ്‌ ഹാജി (86) അന്തരിച്ചു.

ഭാര്യ: പാത്തു. മക്കൾ: ഹമീദലി ( പെരിയാണ്ടി വാർഡ്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്) ബഷീർ, സൗദ, ഫൗസിയ പരേതയായ ആയിഷ. മരുമക്കൾ: ജമീല നിടുന്തോൽ പാറക്കടവ്, അഫ്‍സിന കോളവല്ലൂർ,

അബ്ദുള്ള നെല്ല്യാക്കര കോളവല്ലൂർ, ഹാസൈനാർ വേവം, അബ്ദുള്ള നീലഞ്ചിറ മുടവന്തേരി.

Pallikandi Ahmed Haji passes away

Next TV

Related Stories
പുനത്തിക്കണ്ടിയിൽ രജീഷ് അന്തരിച്ചു

Feb 14, 2026 06:10 PM

പുനത്തിക്കണ്ടിയിൽ രജീഷ് അന്തരിച്ചു

പുനത്തിക്കണ്ടിയിൽ രജീഷ്...

Read More >>
എം.വേണുഗോപാല കുറുപ്പ് അന്തരിച്ചു

Feb 13, 2026 07:39 AM

എം.വേണുഗോപാല കുറുപ്പ് അന്തരിച്ചു

എം.വേണുഗോപാല കുറുപ്പ്...

Read More >>
മൂരിപ്രത്ത് ആസ്യ അന്തരിച്ചു

Feb 11, 2026 04:38 PM

മൂരിപ്രത്ത് ആസ്യ അന്തരിച്ചു

മൂരിപ്രത്ത് ആസ്യ...

Read More >>
ചന്തുവച്ചാംകണ്ടി എം എൻ അബ്ദുല്ല അന്തരിച്ചു

Feb 10, 2026 08:29 PM

ചന്തുവച്ചാംകണ്ടി എം എൻ അബ്ദുല്ല അന്തരിച്ചു

ചന്തുവച്ചാംകണ്ടി എം എൻ അബ്ദുല്ല...

Read More >>
കാപ്പുമ്മൽ സുബൈർ അന്തരിച്ചു

Feb 10, 2026 08:25 PM

കാപ്പുമ്മൽ സുബൈർ അന്തരിച്ചു

കാപ്പുമ്മൽ സുബൈർ...

Read More >>
പുറാത ചാത്തു  അന്തരിച്ചു

Feb 9, 2026 07:09 PM

പുറാത ചാത്തു അന്തരിച്ചു

പുറാത ചാത്തു ...

Read More >>
Top Stories










News Roundup






Entertainment News