#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്

#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്
Sep 13, 2024 06:58 PM | By Adithya N P

നാദാപുരം : (nadapuram.truevisionnews.com) കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ഇതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന്‍ വളയം അച്ചം വീട്ടിലെ ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും.

ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം.

അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.

#Police #cook #ring #KAP #practical #test #interview #on #20th

Next TV

Related Stories
കോഴിക്കോട് ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം: നാദാപുരം സ്വദേശികൾ പിടിയിൽ

Nov 22, 2025 08:39 AM

കോഴിക്കോട് ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം: നാദാപുരം സ്വദേശികൾ പിടിയിൽ

കോഴിക്കോട് ഹോട്ടൽ മുറിയിൽ കയറി മോഷണം, നാദാപുരം സ്വദേശികൾ...

Read More >>
എൽ ഡി എഫ് നേർക്കുനേർ: നാദാപുരത്ത്  ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

Nov 21, 2025 05:27 PM

എൽ ഡി എഫ് നേർക്കുനേർ: നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

എൽ ഡി എഫ്, നാദാപുരം ,തദ്ദേശ സ്ഥാനാർഥി തിരഞ്ഞെടുപ്പ്...

Read More >>
ഷാഫി പറമ്പിലിന്റെ അനുഗ്രഹത്തോടെ ജിജിന സുരേഷ് പ്രചാരണ രംഗത്തേക്ക്

Nov 21, 2025 02:28 PM

ഷാഫി പറമ്പിലിന്റെ അനുഗ്രഹത്തോടെ ജിജിന സുരേഷ് പ്രചാരണ രംഗത്തേക്ക്

വാണിമേൽ ഗ്രാമപഞ്ചായത്ത്‌, സ്വതന്ത്ര...

Read More >>
ചേർത്ത് പിടിച്ച് ഒപ്പം; വത്സരാജിന് തെരഞ്ഞെടുപ്പ് കെട്ടിവെപ്പ് തുക നൽകി ക്ഷേത്ര സൗഹൃദ കൂട്ടായ്മ

Nov 21, 2025 12:46 PM

ചേർത്ത് പിടിച്ച് ഒപ്പം; വത്സരാജിന് തെരഞ്ഞെടുപ്പ് കെട്ടിവെപ്പ് തുക നൽകി ക്ഷേത്ര സൗഹൃദ കൂട്ടായ്മ

ഇരിങ്ങണ്ണൂർ ശ്രീ മഹാശിവ ക്ഷേത്ര സൗഹൃദ കൂട്ടായ്മ, ഇടതുമുന്നണി...

Read More >>
Top Stories