#farewell | സ്ഥലംമാറ്റം ലഭിച്ച കെ സതീഷ് ബാബുവിന് യാത്രയയപ്പ് നൽകി നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ

#farewell | സ്ഥലംമാറ്റം ലഭിച്ച കെ സതീഷ് ബാബുവിന് യാത്രയയപ്പ് നൽകി നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ
Oct 1, 2024 03:54 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നീണ്ട 13 വർഷം നാദാപുരം ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്‌ടർ തസ്തികയിൽ സ്തുത്യാർഹമായ ജോലി ചെയ്തതിനു ശേഷം കോഴിക്കോട് കോർപറേഷനിലേക്ക് സ്ഥലം മാറി പോകുന്ന കെ സതീഷ് ബാബുവിന് നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.

പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി അബ്ബാസ് കണേക്കൽ, മണ്ഡലം സെക്രട്ടറി അബൂബക്കർ ഹാജി, ടി.പി ഇബ്രാഹിം, നാസർ കജാന, ഹാരിസ് മാതോട്ടത്തിൽ, റാഷിദ് കക്കാടൻ, എം സതീഷ് ബാബു, സൈദ് കൊറോത്ത്, കബീർ തങ്ങൾ, അമ്മദ് ഹാജി, സുരേഷ് സിൽവർ, ചന്ദ്രൻ ഐശ്വര്യ, സിദ്ധീഖ് കുപ്പേരി, എ.പി ജയേഷ്, റഷീദ് പ്രഭ, റഹീം കൊറോത്ത് എന്നിവർ സംസാരിച്ചു.

#Nadapuram #Merchants #Association #bid #farewell #KSatishBabu #who #was #transferred

Next TV

Related Stories
അധ്യാപക പോരാളി; വി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി ജന്മനാട്

Dec 2, 2025 08:01 PM

അധ്യാപക പോരാളി; വി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി ജന്മനാട്

വി പി ശ്രീധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥി; വൽസല കുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു

Dec 2, 2025 07:29 PM

യുഡിഎഫ് സ്ഥാനാർത്ഥി; വൽസല കുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു

യുഡിഎഫ് സ്ഥാനാർത്ഥി, വൽസല കുമാരി ടീച്ചർ, തെരഞ്ഞെടുപ്പ് പര്യടനം,...

Read More >>
Top Stories

News Roundup

Entertainment News